ഹോമിയോ മെഡിക്കല്‍ ക്യാമ്പ്

Posted on: 11 Sep 2015വെഞ്ഞാറമൂട്: ആലിന്തറ റസിഡന്റ്‌സ് അസോസിയേഷന്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ പരിപാടിയും നടത്തും.

More Citizen News - Thiruvananthapuram