കുരുമുളക് വള്ളി വിതരണം

Posted on: 11 Sep 2015വിതുര: നല്ലയിനം കുരുമുളക് വള്ളികളുടെ വിതരണം വെള്ളിയാഴ്ച മുതല്‍ നടക്കുമെന്ന് വിതുര കൃഷി ഓഫീസര്‍ അറിയിച്ചു. കരമടച്ച രസീതും ബാങ്ക് അക്കൗണ്ട് നമ്പരുമായി കര്‍ഷകര്‍ എത്തണം.

More Citizen News - Thiruvananthapuram