വൈദ്യുതി മുടങ്ങും

Posted on: 11 Sep 2015വെഞ്ഞാറമൂട്: ലൈനുകള്‍ക്ക് തടസ്സമായി നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിക്കുന്നതിനാല്‍ 11നും 12നും പുത്തയം, പാറയ്ക്കല്‍, ആലിയാട്, വാവുക്കോണം, മൂളയം എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് വെഞ്ഞാറമൂട് കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram