തെങ്ങിന് സൂക്ഷ്മമൂലക വളം

Posted on: 11 Sep 2015തിരുവനന്തപുരം: തെങ്ങിന് സൂക്ഷ്മമൂലക വളം വെമ്പായം കൃഷിഭവനില്‍ നിന്ന് വിതരണം തുടങ്ങി. കേര കര്‍ഷകര്‍ കരം തീര്‍ത്ത രസീതുമായി കൃഷിഭവനില്‍ എത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram