നെറ്റ്‌ബോള്‍ അസോസിയേഷന്‍

Posted on: 11 Sep 2015തിരുവനന്തപുരം: ജില്ലാ നെറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായി എസ്. ശശിധരന്‍നായരെയും സെക്രട്ടറിയായി ജൂഡ് ആന്റണിയെയും തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍: എല്‍.ബി. മേബല്‍, ഷെരീഫ് കെ., മേരി സുജിന ആര്‍., ജോണ്‍ബോസേ്കാ (വൈ.പ്രസി.മാര്‍),ആര്‍. ഹരികുമാര്‍, സുനില്‍ബാഷ ബി. (ജോ. സെക്ര.മാര്‍), ജോജി വര്‍ഗീസ് (ഖജാ.). ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനി എസ്. നജുമുദ്ദീന്‍.

More Citizen News - Thiruvananthapuram