ഡിഗ്രി സീറ്റൊഴിവ്‌

Posted on: 11 Sep 2015തിരുവനന്തപുരം: കേരള സര്‍വകലാശാല സ്‌കൂള്‍ ഓഫ് സോഷ്യോളജിയില്‍ സോഷ്യോളജി, ഹിസ്റ്ററി, ബി.കോം വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. ഫോണ്‍: 9633362445.

More Citizen News - Thiruvananthapuram