ഗുരുസന്ദേശ സര്‍വമത സാധനാപഠനയാത്ര

Posted on: 11 Sep 2015വര്‍ക്കല: ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഗുരുധര്‍മ്മപ്രചാരണസഭയുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ ഗുരുസന്ദേശ സര്‍വമത സാധനാപഠനയാത്ര നടത്തുന്നു. 2016 ജനവരി 15ന് ആരംഭിക്കുന്ന യാത്ര, പശ്ചിമേഷ്യന്‍ രാജ്യങ്ങളായ ജോര്‍ദ്ദാന്‍, ഇസ്രായേല്‍, സിനായ്, പലസ്തീന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലായി 10 ദിവസം നീണ്ടുനില്‍ക്കും. ജനവരി 24ന് ബത്‌ലഹേമില്‍ ലോകനേതാക്കള്‍ പങ്കെടുക്കുന്ന സമാധാന സമ്മേളനവും നടത്തും.

More Citizen News - Thiruvananthapuram