ഓണക്കിറ്റ് വിതരണം നടത്തി

Posted on: 11 Sep 2015ആറ്റിങ്ങല്‍: മങ്കാട്ടുമൂല റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണം നടത്തി. ബി.സത്യന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് നാരായണപിള്ള അധ്യക്ഷത വഹിച്ചു. എസ്.സതീഷ്‌കുമാര്‍, രവീന്ദന്‍പിള്ള, എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram