കൃഷി നാശം

Posted on: 11 Sep 2015കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ കുടവൂര്‍ ഏലായിലുള്ള നെല്‍കൃഷി കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ നശിച്ചു. നാവായിക്കുളം രഞ്ജുഭവനില്‍ രവീന്ദ്രന്‍ ആശാരിയുടെ 50 വാഴകളും 10പറ കണ്ടം നെല്‍കൃഷിയും നശിച്ചു. പ്രദേശവാസികളായ മണി, നിസാര്‍, അലിയാരുകുഞ്ഞ് തുടങ്ങിയ കര്‍ഷകരുടെ നെല്‍കൃഷിയും ഭാഗികമായി നശിച്ചു.

More Citizen News - Thiruvananthapuram