ദളപതി അനന്തപദ്മനാഭന്‍നാടാര്‍ ജയന്തി

Posted on: 11 Sep 2015തിരുവനന്തപുരം: മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ സേനാനായകനായിരുന്ന അനന്തപദ്മനാഭന്‍ നാടാരുടെ ജയന്തി സമ്മേളനം സംഘടിപ്പിച്ചു.
ദളപതി അനന്തപദ്മനാഭന്‍നാടാര്‍ സാംസ്‌കാരിക സമാജമാണ് പരിപാടി സംഘടിപ്പിച്ചത്. ജയന്തി സമ്മേളനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയേല്‍ ഉദ്ഘാടനംചെയ്തു. കെ.കെ. അജയലാല്‍, എ. കോലപ്പന്‍നാടാര്‍, തൈക്കാട് ടി. രഘു, പട്ടം എം.ആര്‍. ബാബു, ജിജോ വില്യംനാടാര്‍, അജു ആലുവിള, കരകുളം ഷിബു എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram