കൗണ്‍സലിങ് കോഴ്‌സ്‌

Posted on: 11 Sep 2015തിരുവനന്തപുരം: മാര്‍ത്തോമ്മ ഹോസ്​പിറ്റല്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ് സെന്ററില്‍ നടത്തുന്ന കൗണ്‍സലിങ് ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷിക്കാം. ക്ലാസ് 18ന് തുടങ്ങും.

More Citizen News - Thiruvananthapuram