പൂര്‍വ വിദ്യാര്‍ഥി സംഗമം

Posted on: 11 Sep 2015തിരുവനന്തപുരം: ചെമ്പഴന്തി എസ്.എന്‍. കോളേജിലെ 1968-71 ബി.എസ്സി. സുവോളജി-ബോട്ടണി വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും ഒത്തുചേരുന്നു. 12ന് കോളേജില്‍ച്ചേരുന്ന കൂട്ടായ്മയ്ക്ക് പ്രിന്‍സിപ്പല്‍ ഡോ. എല്‍. തുളസീധരന്‍ നേതൃത്വംനല്‍കും മുന്‍ അധ്യാപകരെ ആദരിക്കും.

More Citizen News - Thiruvananthapuram