പെരിഞ്ഞാംകടവ് പാലം ഇന്ന് തുറക്കും

Posted on: 10 Sep 2015കാട്ടാക്കട: തൊഴിലുറപ്പുപദ്ധതിയില്‍ കള്ളിക്കാട് പഞ്ചായത്ത് നെയ്യാറിന് കുറുകെ പണിത പെരിഞ്ഞാംകടവ് പാലം-തടയണയുടെ ഉദ്ഘാടനം വ്യാഴാഴ്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നിര്‍വഹിക്കും .
പെരിഞ്ഞാംകടവില്‍ രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ എ.ടി.ജോര്‍ജ് എം.എല്‍.എ. അധ്യക്ഷനാകും.

More Citizen News - Thiruvananthapuram