ഐ.ഡി. കാര്‍ഡ് വിതരണവും അനുമോദന സമ്മേളനവും

Posted on: 10 Sep 2015പാങ്ങോട്: ഐ.എന്‍.ടി.യു.സി. പാങ്ങോട് യൂണിറ്റിലെ തൊഴിലാളികള്‍ക്കുള്ള ഐ.ഡി. കാര്‍ഡ് വിതരണവും അരുവിക്കര എം.എല്‍.എ. ശബരീനാഥനുള്ള അനുമോദന സമ്മേളനവും സപ്തംബര്‍ പത്തിന് വൈകീട്ട് പാങ്ങോട് ജങ്ഷനില്‍ നടക്കും.

More Citizen News - Thiruvananthapuram