വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Posted on: 10 Sep 2015നെയ്യാറ്റിന്‍കര: പ്ലസ്വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കാഞ്ഞിരംകുളം കഴിവൂര്‍ പ്ലാവിള വീട്ടില്‍ രാജേഷി(20)നെയാണ് നെയ്യാറ്റിന്‍കര സി.ഐ. അറസ്റ്റുചെയ്തത്. പെണ്‍കുട്ടിേയാട് പ്രേമം നടിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

More Citizen News - Thiruvananthapuram