മദ്യവില്പന നടത്തിയ ഒരാള്‍ അറസ്റ്റില്‍

Posted on: 10 Sep 2015നെയ്യാറ്റിന്‍കര: വിദേശമദ്യ വില്പന നടത്തിയ ഒരാള്‍ അറസ്റ്റിലായി. വെങ്കടമ്പ് ഊരന്‍വിള പുതുവല്‍പുത്തന്‍ വീട്ടില്‍ സ്റ്റീഫ(47)നെയാണ് പൊഴിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈയ്യില്‍ നിന്നും രണ്ട് ലിറ്റര്‍ മദ്യവും കണ്ടെടുത്തു. പൊഴിയൂര്‍ പോലീസ് കേസെടുത്തു.

More Citizen News - Thiruvananthapuram