അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു

Posted on: 10 Sep 2015വെള്ളറട: ആര്യങ്കോട് ഗ്രാമപ്പഞ്ചായത്തില്‍ 2015ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടര്‍മാരുടെ അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു. ആര്യങ്കോട് ഗ്രാമപ്പഞ്ചായത്തോഫീസിലും പെരുങ്കടവിള ബ്ലോക്ക്പഞ്ചായത്തോഫീസിലും കാട്ടാക്കട താലൂക്കാഫീസിലും പ്രസിദ്ധീകരിച്ചിട്ടുള്ള ലിസ്റ്റില്‍ ആക്ഷേപമുള്ളവര്‍ പഞ്ചായത്തോഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram