പച്ചക്കറിവിത്തുകള്‍ വിതരണത്തിന്‌

Posted on: 10 Sep 2015പൂവാര്‍: പൂവാര്‍ കൃഷിഭവന്‍ വനിതാ കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്യുന്നു. കൂടാതെ എസ്.സി. കര്‍ഷകര്‍ക്ക് ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കുന്നതിനുള്ള ധനസഹായവും നല്‍കുന്നു. പൂവാര്‍ കൃഷി ഭവന്റെ പരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം.

More Citizen News - Thiruvananthapuram