ശ്രീനാരായണഗുരുവിനെ വികലമായി ചിത്രീകരിക്കരുത് - അരുവിപ്പുറം മഠം

Posted on: 10 Sep 2015തിരുവനന്തപുരം: ശ്രീനാരായണഗുരുവിനെ വികലമായി ചിത്രീകരിക്കുന്നത് സംസ്‌കാരഹീനമാണെന്ന് അരുവിപ്പുറം ക്ഷേത്ര മഠം സെക്രട്ടറി സാന്ദ്രാനന്ദസ്വാമി പറഞ്ഞു. ഗുരുവിനെ ഉപയോഗിച്ച് സ്​പര്‍ദ്ധയും അക്രമവും വളര്‍ത്തുന്ന രീതിയാണിത്. ഗുരുവിനെ കുരിശ്ശില്‍ തറച്ചത് മാപ്പര്‍ഹിക്കാത്ത പാതകമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

More Citizen News - Thiruvananthapuram