പാപ്പനംകോട് കട ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യണം - കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി

Posted on: 10 Sep 2015തിരുവനന്തപുരം: പാപ്പനംകോട്ടെ ബൈക്ക് ഷോറൂം തകര്‍ത്ത സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കാത്തതില്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരപരിപാടികള്‍ നടത്തുമെന്ന് സമിതി പ്രസ്താവനയില്‍ അറിയിച്ചു.

More Citizen News - Thiruvananthapuram