മാര്‍ഇവാനിയോസ് കോളേജില്‍ ദേശീയ സെമിനാര്‍

Posted on: 10 Sep 2015തിരുവനന്തപുരം: 'അധ്യയനത്തിലും അധ്യാപനത്തിലും അനുകരണീയമായ മാതൃക കണ്ടെത്തല്‍' എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ മാര്‍ ഇവാനിയോസ് കോളേജില്‍ 10നും 11നും നടക്കും. 10ന് രാവിലെ 9.30ന് കോളേജിലെ മാര്‍ ഗ്രിഗോറിയോസ് ഹാളില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മുന്‍ വൈസ് ചാന്‍സലര്‍മാരായ പ്രൊഫ. സി.തങ്കമുത്തു (ഭാരതീദാസന്‍ യൂണിവേഴ്‌സിറ്റി), പ്രൊഫ. ഷീല രാമചന്ദ്രന്‍ (അവിനാശിലിംഗം യൂണിവേഴ്‌സിറ്റി) എന്നിവര്‍ പങ്കെടുക്കും.

More Citizen News - Thiruvananthapuram