അധ്യാപക ഒഴിവ്‌

Posted on: 10 Sep 2015തിരുവനന്തപുരം: വാഴമുട്ടം ഗവ. ഹൈസ്‌കൂളില്‍ പ്രീ-പ്രൈമറി ടീച്ചറുടെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11ന്.

More Citizen News - Thiruvananthapuram