സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌

Posted on: 10 Sep 2015തിരുവനന്തപുരം: കുറവന്‍കോണം കിംസ് വെല്‍നെസ്സ് ക്ലൂനിക്കില്‍ സൗജന്യ ദന്തരോഗ, ഇ.എന്‍.ടി. മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 9നാണ് ക്യാമ്പ് തുടങ്ങുന്നത്.

More Citizen News - Thiruvananthapuram