ജില്ലാ സഹ.ബാങ്കിന് രണ്ടാം ശനിയും നാലാം ശനിയും അവധി

Posted on: 10 Sep 2015തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാസഹകരണബാങ്കിന്റെ എല്ലാ ശാഖകളും സപ്തംബര്‍ മുതല്‍ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച അവധിയായിരിക്കും. രണ്ടാമത്തേയും നാലാമത്തേയും ഒഴികെയുള്ള ശനിയാഴ്ചകളില്‍ മറ്റ് പ്രവൃത്തിദിവസങ്ങളെപ്പോലെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്ന് ജനറല്‍മാനേജര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram