അവധി ദിവസം പരീക്ഷയുമായി കേരള യൂണിവേഴ്‌സിറ്റി

Posted on: 10 Sep 2015തിരുവനന്തപുരം: സര്‍ക്കാര്‍ നിയന്ത്രിത അവധി ദിവസം പരീക്ഷയുമായി കേരള യൂണിവേഴ്‌സിറ്റി. വിശ്വകര്‍മ ജയന്തി ദിനമായ സപ്തംബര്‍ 17നാണ് എല്‍എല്‍.ബി. നാലാം സെമസ്റ്റര്‍ പരീക്ഷ കേരള യൂണിവേഴ്‌സിറ്റി നിശ്ചയിച്ചിരിക്കുന്നത്. ഇതു മാറ്റി വെക്കണമെന്ന് പരക്കെ ആവശ്യം ഉയര്‍ന്നു.

More Citizen News - Thiruvananthapuram