മഴക്കാല പൂര്‍വ ശുചീകരണം

Posted on: 09 Sep 2015കാട്ടാക്കട : ഫാ. ഫിലിപ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റെഡ് ക്രോസ് യൂണിറ്റ് മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനം നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ്, സുധീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

More Citizen News - Thiruvananthapuram