മഴക്കെടുതി : അടിയന്തര ധനസഹായം എത്തിക്കണമെന്ന് എം.എല്‍.എ.മാര്‍

Posted on: 09 Sep 2015ആര്യനാട്: കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് അടിയന്തര ധനസഹായം എത്തിക്കണമെന്ന് കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. അരുവിക്കര നിയോജകമണ്ഡലത്തിലെ വിവിധയിടങ്ങളില്‍ മഴക്കെടുതി സംഭവിച്ച സ്ഥലങ്ങളിലെ നാശനഷ്ട കണക്കെടുത്ത് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്കും തഹസില്‍ദാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും അടിയന്തര നിര്‍ദ്ദേശം നല്‍കിയതായും എം.എല്‍.എ. അറിയിച്ചു.

More Citizen News - Thiruvananthapuram