ചാരായം പിടികൂടി

Posted on: 09 Sep 2015ആര്യനാട്: ആര്യനാട് കൊക്കോട്ടേല ശംഭുതാങ്ങിയില്‍ റബ്ബര്‍ തോട്ടത്തില്‍ ചില്ലറ വില്‍പ്പന നടത്തി വരവേ, എട്ട് ലിറ്ററോളം ചാരായം പിടികൂടി. വില്‍പ്പനക്കാരന്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ആര്യനാട് പോലീസ് കേസെടുത്തു.

More Citizen News - Thiruvananthapuram