ഗുരുവിനെ അവഹേളിച്ചതില്‍ പ്രതിഷേധിച്ചു

Posted on: 09 Sep 2015വര്‍ക്കല: കണ്ണൂരില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയില്‍ ശ്രീനാരായണഗുരുവിനെ അവഹേളിച്ചതില്‍ ശ്രീനാരായണ വൈദികസംഘം പ്രതിഷേധിച്ചു. സി.പി.എം. സാംസ്‌കാരിക കേരളത്തെ അപമാനിക്കുകയാണ് ചെയ്തതെന്ന് സംഘം ജനറല്‍ സെക്രട്ടറി സുജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

More Citizen News - Thiruvananthapuram