പുകയില ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു

Posted on: 09 Sep 2015വലിയതുറ: പുകയില ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. വലിയതുറ പള്ളിക്ക് സമീപം കട നടത്തുന്ന ജയലക്ഷ്മിയെയാണ് നാര്‍കോട്ടിക് വിഭാഗം പിടികൂടിയത്. ഇവരില്‍ നിന്ന് മൂന്ന് ഡസനോളം വിവിധതരം പുകയില ഉത്പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. വലിയതുറ പോലീസ് കേസെടുത്തു.

More Citizen News - Thiruvananthapuram