ബെഫി ജില്ലാ സമ്മേളനം

Posted on: 09 Sep 2015തിരുവനന്തപുരം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ജയമോഹന്‍ ഉദ്ഘാടനം ചെയ്തു.
സംഘടനാ നേതാക്കളായ കെ.വി. ജോര്‍ജ്, കുഞ്ഞമ്പുനായര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ജയചന്ദ്രന്‍ (സെക്രട്ടറി), സി.പി. രാധാകൃഷ്ണന്‍ ( പ്രസിഡന്റ്), മണികണ്ഠന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram