ഐ.എസ്.ഡി.എ. സെമിനാര്‍ ഇന്ന്‌

Posted on: 09 Sep 2015തിരുവനന്തപുരം: ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ്‌ െഡവലപ്പിങ് ഏരിയാസ് (ഐ.എസ്.ഡി.എ) 9, 10 തീയതികളില്‍ തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തില്‍ സാമൂഹ്യശാസ്ത്ര രംഗത്തെ അധ്യാപകരെയും ഗവേഷണ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് ദേശീയ സെമിനാര്‍ നടത്തുന്നു. വികസന നയരൂപവത്കരണരംഗത്തെ സമകാലീന പ്രശ്‌നങ്ങള്‍ എന്നതാണ് വിഷയം. 9ന് രാവിലെ 10ന് ഡോ. എം.എ. ഉമ്മന്‍ ഉദ്ഘാടനം ചെയ്യും.

More Citizen News - Thiruvananthapuram