അനര്‍ട്ട് ഓഫീസ് മാറ്റം

Posted on: 09 Sep 2015തിരുവനന്തപുരം: അനര്‍ട്ടിന്റെ ശാസ്തമംഗലത്ത് പ്രവര്‍ത്തിച്ചിരുന്ന ജില്ലാ ഓഫീസ് ബുധനാഴ്ച മുതല്‍ പി.എം.ജി. ലോ കോളേജ് റോഡിലെ അനര്‍ട്ട് കേന്ദ്ര കാര്യാലയത്തിലേക്ക് മാറ്റിയതായി ജില്ലാ എന്‍ജിനിയര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram