ദേവരാജ ഗാനാലാപന മത്സരം

Posted on: 09 Sep 2015തിരുവനന്തപുരം: ജി.ദേവരാജന്റെ ജന്മദിനത്തോടനുബന്ധിച്ച് 20നും 27നും തിരുവനന്തപുരത്ത് ദേവരാജ ഗാനങ്ങളുടെ ആലാപനമത്സരം നടക്കും. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കും, പൊതുമേഖല, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ക്കായുള്ള മത്സരം 20ന് ഗാന്ധാരിയമ്മന്‍കോവില്‍ റോഡിലുള്ള 'ബെഫി സെന്റര്‍' ഹാളിലും മറ്റുള്ളവര്‍ക്ക് 27ന് പൂജപ്പുര സരസ്വതി മണ്ഡപം ഹാളിലും ആണ് മത്സരം. ഫോണ്‍: 9447389060, 9447218945.

More Citizen News - Thiruvananthapuram