വേളി നീന്തല്‍ക്കുളം ഇന്ന് തുറക്കും

Posted on: 09 Sep 2015തിരുവനന്തപുരം: ജില്ലാ ടൂറിസം െപ്രാമോഷന്‍ കൗണ്‍സിലിന്റെ കീഴില്‍ വേളി ടൂറിസ്റ്റ് വില്ലേജിന് സമീപമുള്ള നീന്തല്‍ക്കുളം ബുധനാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് ഡി.ടി.പി.സി. സെക്രട്ടറി ഇന്‍ചാര്‍ജായ എ.ഡി.എം. വി.ആര്‍.വിനോദ് അറിയിച്ചു.

More Citizen News - Thiruvananthapuram