വിജിലന്‍സ് കമ്മിറ്റിയോഗം ഇന്ന്

Posted on: 09 Sep 2015തിരുവനന്തപുരം: ജില്ലാതല വിജിലന്‍സ് കമ്മിറ്റിയുടെ യോഗം ബുധനാഴ്ച രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. സര്‍ക്കാര്‍ വകുപ്പുകള്‍ അഴിമതി വിമുക്തമാക്കാനും ജനസേവനം കാര്യക്ഷമമാക്കാനും ഉദ്ദേശിച്ചുള്ള യോഗത്തില്‍ പരാതികള്‍ നല്‍കാം.

More Citizen News - Thiruvananthapuram