പ്രതിഷേധിച്ചു

Posted on: 09 Sep 2015തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഗുണ്ടാപിരിവിന്റെ പേരില്‍ നീറമണ്‍കരയില്‍ വാഹന വില്പന സ്ഥാപനമായ കതിര്‍ ടി.വി.എസിനു നേരെ നടന്ന ഗുണ്ടാ ആക്രമണത്തില്‍ കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, സതേണ്‍ റീജിയന്‍ പ്രതിഷേധിച്ചു.

More Citizen News - Thiruvananthapuram