ബ്ലോക്ക് പഞ്ചായത്തിന്റെ പുരസ്‌കാരം സി.ഐ. ഏറ്റുവാങ്ങി

Posted on: 09 Sep 2015നെയ്യാറ്റിന്‍കര: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഏര്‍പ്പെടുത്തിയ ജനസേവകനുള്ള പുരസ്‌കാരം പാറശ്ശാല സി.ഐ. എസ്. ചന്ദ്രകുമാര്‍ ഏറ്റുവാങ്ങി. മന്ത്രി രമേശ് ചെന്നിത്തല പുരസ്‌കാരം സമ്മാനിച്ചു.
എ.ടി. ജോര്‍ജ് എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. സൈമണ്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉഷാകുമാരി, അജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം വട്ടവിള വിജയന്‍, പാറശ്ശാല പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റല്‍ ഷീബ, വൈസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശന്‍, ബി.ഡി.ഒ. പദ്മകുമാര്‍, വത്സലന്‍, നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram