ഓണക്കോടി വിതരണം ചെയ്തു

Posted on: 08 Sep 2015തിരുവനന്തപുരം: ഗുരുവായൂരപ്പന്‍ അസോസിയേറ്റ്‌സിന്റെ ഓണക്കോടി വിതരണം എം.ജി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗണപതി പോറ്റി, ലേഖ ശ്രീകുമാര്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആര്‍.അനില്‍കുമാര്‍ അധ്യക്ഷനായി.

More Citizen News - Thiruvananthapuram