സെമിനാര്‍ നടത്തി

Posted on: 08 Sep 2015വിതുര: 'പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍' എന്ന വിഷയത്തില്‍ ആനപ്പാറ ഗവ. ഹൈസ്‌കൂളില്‍ സെമിനാര്‍ നടത്തി. സെസ്സും ലയണ്‍സ് ക്ലബ് ഓഫ് തിരുവനന്തപുരം ഹോസ്റ്റുമായിരുന്നു സംഘാടകര്‍. ഭൗമ ശാസ്ത്രജ്ഞന്‍ ജി.ശങ്കര്‍, എല്‍ദോസ് എന്നിവര്‍ ക്ലാസ് നയിച്ചു.

More Citizen News - Thiruvananthapuram