കരുപ്പൂര് ഭദ്രകാളി ക്ഷേത്ര ഭാരവാഹികള്‍

Posted on: 08 Sep 2015തിരുവനന്തപുരം: കരുപ്പൂര് ശ്രീഭദ്രകാളി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
കെ.മുരളീധരന്‍ നായര്‍ (വേലായുധവിലാസം) പ്രസിഡന്റ്, വി.ഹരികുമാര്‍ (പൂവണത്തല) വൈസ് പ്രസിഡന്റ്, രജീഷ് ജി.എല്‍. (കേദാരം) സെക്രട്ടറി, എ.രാധാകൃഷ്ണന്‍ നായര്‍ (പൊന്നറമൂല വീട്), വി.എസ്.ജയചന്ദ്രന്‍ (കനകവിലാസം)- ജോയിന്റ് സെക്രട്ടറിമാര്‍. ആര്‍.ശശികുമാര്‍ (വേലായുധവിലാസം) -ഖജാന്‍ജി.

More Citizen News - Thiruvananthapuram