സി.ഐ. ചുമതലയേറ്റു

Posted on: 08 Sep 2015വെഞ്ഞാറമൂട്: ട്രാഫിക് യൂണിറ്റിലേക്ക് സ്ഥലംമാറിപ്പോകുന്ന വെഞ്ഞാറമൂട് സി.ഐ. ജയചന്ദ്രന് പകരമായി വെഞ്ഞാറമൂട് സ്റ്റേഷനില്‍ പ്രതീപ്കുമാര്‍ വി.എസ്. ചാര്‍ജ്ജെടുത്തു.
സ്ഥലംമാറിപ്പോകുന്ന സി.ഐ.ക്ക് ജനമൈത്രി പോലീസ് യാത്രയയപ്പ് നല്‍കി. കോ-ഓര്‍ഡിനേറ്റര്‍ ഷെരീര്‍ വെഞ്ഞാറമൂട് അധ്യക്ഷനായി.

More Citizen News - Thiruvananthapuram