ആയില്യപൂജ

Posted on: 08 Sep 2015വെട്ടുതുറ: കഠിനംകുളം മഹാദേവര്‍ ക്ഷേത്രം, ചാന്നാങ്കര ദുര്‍ഗാ ഭഗവതിക്ഷേത്രം, കൂട്ടച്ചാല്‍ മഹാകാളി ക്ഷേത്രം, കഠിനംകുളം നാഗര്‍കാവ് ക്ഷേത്രം, ആശാരിവിളാകം ദുര്‍ഗാ ഭഗവതിക്ഷേത്രം, കഠിനംകുളം വടക്കേവിള പാടിക്കവിളാകം, ഭരണിക്കാട് ഭഗവതിക്ഷേത്രം, മുണ്ടന്‍ചിറ വനദുര്‍ഗാ ഭഗവതിക്ഷേത്രം, മണക്കാട്ടില്‍ അമ്മന്‍കോവില്‍ ഭഗവതിക്ഷേത്രം, ചാന്നാങ്കര കശാലയ്ക്കകത്ത് തമ്പുരാന്‍ ക്ഷേത്രം, തോന്നയ്ക്കല്‍ പാട്ടത്തിന്‍കര നടുവിലവീട് നാഗര്‍കാവ് ദേവീക്ഷേത്രം, കൊല്ലംകോണം മണ്ണടി ഭഗവതിക്ഷേത്രം എന്നിവിടങ്ങളില്‍ ആയില്യപൂജ 10ന് രാവിലെ നടക്കും.

More Citizen News - Thiruvananthapuram