നയവിശദീകരണ യോഗം

Posted on: 08 Sep 2015കല്ലമ്പലം: ബി.ജെ.പി.യുടെ നയവിശദീകരണ യോഗം 8 ന് വൈകീട്ട് 5ന് കല്ലമ്പലം ജങ്ഷനില്‍ നടക്കും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. േതാട്ടയ്ക്കാട് ശശി അധ്യക്ഷനാകും.

More Citizen News - Thiruvananthapuram