എന്‍.എസ്.എസ്. ക്യാമ്പ് സമാപിച്ചു

Posted on: 08 Sep 2015അഞ്ചുതെങ്ങ്: നെടുങ്ങണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സപ്തദിന എന്‍.എസ്.എസ്. ക്യാമ്പിന് സമാപനമായി. സമാപന ചടങ്ങില്‍ ചിറയിന്‍കീഴ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം എസ്.പ്രവീണ്‍ചന്ദ്ര 'ഓര്‍മ മരം' നട്ടു. ഷിജു, അരവിന്ദന്‍, അജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആഗസ്ത് 28നാണ് ക്യാമ്പ് തുടങ്ങിയത്.

More Citizen News - Thiruvananthapuram