ബസ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

Posted on: 08 Sep 2015ചിറയിന്‍കീഴ്: ശാര്‍ക്കര ഗവ. യു.പി.എസ്സില്‍ പുതിയ ബസ്സിന്റെ ഉദ്ഘാടനം വി.ശശി എം.എല്‍.എ. നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുഭാഷ് അധ്യക്ഷനായിരുന്നു. എം.എ.വാഹീദ്, എം.വി.കനകദാസ്, പി.മണികണ്ഠന്‍, മോനിശാര്‍ക്കര, ജി.വ്യാസന്‍, പ്രഥമാധ്യാപകന്‍ കെ.എസ്.ശ്രീകുമാര്‍, പി.ടി.എ. പ്രസിഡന്റ് സി.രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram