റിസര്‍വ് ബാങ്കിന്റെ ഇന്റര്‍സ്‌കൂള്‍ ക്വിസ് മത്സരം

Posted on: 08 Sep 2015തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആര്‍.ബി.ഐ. അഖിലേന്ത്യാതലത്തില്‍ നടത്തുന്ന ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരങ്ങള്‍ തിരുവനന്തപുരത്ത് 18 ന് നടക്കും.
18 ന് തിരുവനന്തപുരം ഇടപ്പഴിഞ്ഞി ആര്‍.ഡി.ആര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മുതല്‍ 12.30 വരെയാണ് മത്സരം.
9, 10, 11, 12 ക്ലൂസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ.ഷാജി കൃഷ്ണന്‍, ഫോണ്‍: 8547357810, സി.എസ്. സന്തോഷ്, ഫോണ്‍: 9447343395.

More Citizen News - Thiruvananthapuram