ശിവഗിരി നേത്രചികിത്സാലയം വാര്‍ഷികം

Posted on: 08 Sep 2015വര്‍ക്കല: ശിവഗിരി നേത്രചികിത്സാലയത്തിന്റെയും റിസര്‍ച്ച് സെന്ററിന്റെയും ഒന്നാംവാര്‍ഷികാഘോഷ ഉദ്ഘാടനം ആശുപത്രി സെക്രട്ടറി സ്വാമി അമേയാനന്ദ നിര്‍വഹിച്ചു. സ്വാമി അമേയാനന്ദ, ഡയറക്ടര്‍ ഡോ.പ്രശാന്തന്‍, ഡോ.ജോഷി, ഡോ.ജേക്കബ് ഫിലിപ്പ്, മാനേജര്‍ സുനില്‍കുമാര്‍ എന്നിവരെ ഡോ.ഇനൂപ്ദാസ് പൊന്നാടയണിയിച്ച് ആദരിച്ചു.


More Citizen News - Thiruvananthapuram