ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു

Posted on: 07 Sep 2015




തിരുവനന്തപുരം:
'അധികാര വികേന്ദ്രീകരണവും പ്രാദേശിക വികസനവും' എന്ന വിഷയത്തില്‍ ഫെസ്റ്റോയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് മുനിസിപ്പല്‍ തലത്തില്‍ ഓപ്പണ്‍ ഫോറം നടന്നു. മേയര്‍ കെ.ചന്ദ്രിക ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.യു. ജില്ലാ പ്രസിഡന്റ് പി.സുരേഷ്, ജില്ലാ സെക്രട്ടറി എസ്.എസ്.മിനു, എസ്.വിനോദ്, ബോബന്‍, സുബ്രഹ്മണ്യന്‍, നിഷാ ഹമീദ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram