ലക്ചറര്‍ ഒഴിവ്‌

Posted on: 07 Sep 2015തിരുവനന്തപുരം: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തില്‍ ഹിന്ദി ലക്ചററുടെ ഒഴിവുണ്ട്. അഭിമുഖം ഏഴിന് 11ന് വഞ്ചിയൂരിലുള്ള പ്രാദേശിക കേന്ദ്രത്തില്‍ നടക്കും.

More Citizen News - Thiruvananthapuram